കേരളീയം-2023 നോടനുബന്ധിച്ച് 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ വേദികളില്‍ സംഘടിപ്പിക്കുന്ന സസ്യപുഷ്പഫല പ്രദര്‍ശനത്തിന്റെ ഭാഗമായി ചെടികള്‍ വിതരണം ചെയ്യുവാനും Floral Installation ചെയ്യുവാനും താല്പര്യപ്പെടുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ 2 വ്യത്യസ്ത താത്പര്യപത്രം 2023 ഒക്ടോബര് 1 നു മുന്‍പായി KSCSTE വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയില്‍ keraleeyamflowershow@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കൂടാതെ ഫ്ലവര്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള വ്യക്തികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്റ്സ് അസോസിയേഷന്‍സ്, നഴ്സറികള്‍ തുടങ്ങിയവര്‍ക്ക് വിവിധയിനം പുഷ്പ ഫല, അലങ്കാര സസ്യങ്ങളുടെ പ്രദര്‍ശനത്തിനും വില്പനക്കും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്പ്പര്യമുള്ളവര്‍ സ്വാഗതസംഘം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9446424390
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…