കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എൻ ബാബു അന്തരിച്ചു

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ആയിരുന്ന ഡോ. എൻ ബാബു അന്തരിച്ചു. ശവസംസ്കാരം ഇന്ന് നാലുമണിക്ക് കൊട്ടാരക്കര നെടുവത്തൂർ തരുനില വസതിയിൽ.

ഗവർണർ അനുശോചിച്ചു

മുൻ കേരള വിസിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ.എൻ.ബാബുവിന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഡോ ബാബു ഗവേഷണത്തിൽ നൽകിയ സംഭാവനയും അക്കാദമിക് നേതൃത്വവും ഭരണ നൈപുണ്യവും സ്മരിക്കപ്പെടും”- ഗവർണർ പറഞ്ഞു.

error: Content is protected !!