റേഷന്‍കട ലൈസന്‍സിനായി അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയില്‍ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയില്‍ റേഷന്‍ കട ലൈസന്‍സിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷന്‍ കടകള്‍ക്കുള്ള ലൈസന്‍സിനാണ് വിജ്ഞാപനമിറങ്ങിയത്.  ഒഴിവുള്ള റേഷന്‍ കടകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം താലൂക്ക്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെമ്പഴന്തി വാര്‍ഡില്‍ ആനന്ദേശ്വരം(പട്ടികജാതി), അണമുഖം വാര്‍ഡില്‍ കുമാരപുരം(പട്ടികജാതി), അണമുഖം വാര്‍ഡില്‍ ചെന്നിലോട് കോളനി(പട്ടികജാതി), കിണവൂര്‍ വാര്‍ഡില്‍ വയലിക്കട(ഭിന്നശേഷി), തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ ജംഗ്ഷന്‍(പട്ടികജാതി), ആക്കുളം വാര്‍ഡില്‍ പുലയനാര്‍ക്കോട്ട(പട്ടികജാതി), വെങ്ങാനൂര്‍ പഞ്ചായത്ത് ആഴാകുളം വാര്‍ഡില്‍ മുട്ടയ്ക്കാട്, ചിറയില്‍(ഭിന്നശേഷി).

സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്ത്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നാലാഞ്ചിറ വാര്‍ഡില്‍    കേശവദാസപുരം-ഉള്ളൂര്‍ റോഡ്(പട്ടികജാതി)

നെടുമങ്ങാട് താലൂക്ക്

നെടുമങ്ങാട് മുനിസിപ്പാലിറ്റി 34ആം വാര്‍ഡില്‍ പരിയാരം ഗുരുമന്ദിരം(ഭിന്നശേഷി), ഇരിഞ്ചയം വാര്‍ഡില്‍ കുശര്‍ക്കോട്(പട്ടികജാതി), നന്ദിയോട് പഞ്ചായത്ത് നന്ദിയോട് വാര്‍ഡില്‍ പയറ്റടി പുലിയൂര്‍(പട്ടികവര്‍ഗം), പാങ്ങോട് പഞ്ചായത്ത്     പാങ്ങോട് വാര്‍ഡില്‍ പാങ്ങോട് (പട്ടികജാതി), വെള്ളനാട് പഞ്ചായത്ത് ചാങ്ങ വാര്‍ഡില്‍ ചാങ്ങ(പട്ടികവര്‍ഗം), കല്ലറ പഞ്ചായത്ത് മുതുവിള വാര്‍ഡില്‍ മുതുവിള(പട്ടികജാതി)

നെയ്യാറ്റിന്‍കര താലൂക്ക്  

ബാലരാമപുരം പഞ്ചായത്ത്     മൂന്നാം വാര്‍ഡില്‍ വില്ലിക്കുളം(പട്ടികജാതി), തലയില്‍ വാര്‍ഡില്‍    ആലുവിള (പട്ടികജാതി), കാരോട് പഞ്ചായത്ത് കാരോട് വാര്‍ഡില്‍ കാരോട്(പട്ടികജാതി), പാറശാല പഞ്ചായത്ത് മുള്ളുവിള വാര്‍ഡില്‍    സമുദായപ്പറ്റ് മുര്യങ്കര(പട്ടികജാതി), പൂവാര്‍ പഞ്ചായത്ത് പൂവാര്‍ വാര്‍ഡില്‍ ചന്തവിളാകം (ഭിന്നശേഷി).

ചിറയിന്‍കീഴ് താലൂക്ക്

കരവാരം പഞ്ചായത്ത് കരവാരം വാര്‍ഡില്‍    വെയിലൂര്‍ (പട്ടികജാതി), കിളിമാനൂര്‍ പഞ്ചായത്ത്    മലയാമഠം വാര്‍ഡില്‍ ആര്‍.ആര്‍.വി ജംഗ്ഷന്‍(ഭിന്നശേഷി), മലയാമഠം വാര്‍ഡില്‍ മലയാമഠം(പട്ടികജാതി)

വര്‍ക്കല താലൂക്ക്

നാവായിക്കുളം പഞ്ചായത്ത് കുടവൂര്‍ വാര്‍ഡില്‍ കലവൂര്‍ക്കോണം(ഭിന്നശേഷി), വെട്ടൂര്‍ പഞ്ചായത്ത്     പുത്തന്‍ചന്ത വാര്‍ഡില്‍ വെട്ടൂര്‍(ഭിന്നശേഷി), വെട്ടൂര്‍ പഞ്ചായത്ത് റാത്തിക്കല്‍ വാര്‍ഡില്‍     റാത്തിക്കല്‍     (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ നവംബര്‍ 16 വൈകിട്ട് അഞ്ചിനകം തപാലിലോ നേരിട്ടോ ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം www.civilsupplieskerala.gov.in വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഫോണ്‍ 0471 2731240.

News Desk

Recent Posts

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ്…

4 hours ago

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

3 days ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

3 days ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

3 days ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

3 days ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

3 days ago