ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു

തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലം മുതൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ഉടവാളേന്തുന്ന കൊട്ടാരത്തിലെ അകത്തെ പ്രവർത്തി വിജാരിപ്പ്
ജെ. രാമനാഥൻ അയ്യരെ വേക്ക്‌ അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു.

ഫോറം പ്രസിഡന്റ്‌ ഗോപൻ ശാസ്തമംഗലം, സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, വൈസ് പ്രസിഡന്റ്‌ ബൈജു ഗോപിനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ റഹിം പനവൂർ, അനീഷ് ഭാസ്കർ, എക്സ്ക്യൂട്ടീവ് മെമ്പറും ചലച്ചിത്ര, ടിവി താരവുമായ എൻ. പി. മഞ്ജിത്, എൻ. പി. സഞ്ജിത്, ജയം, ശ്രീവിദ്യ നീലകണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!