ബോട്ടണി അധ്യാപക ഒഴിവ്

ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 രാവിലെ 10ന് അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645544291

error: Content is protected !!