പ്രധാനാദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫാറം, നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ (www.education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടണ്ട്‌.

error: Content is protected !!