ക്രെഡിറ്റ് കാര്‍ഡിന്റ്റെ പിന്‍ വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയര്‍ സെന്റര്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പുകള്‍ നടത്തുക. ഇത്തരക്കാരെ വളരെ സൂക്ഷിക്കണമെന്ന് കേരള പോലീസ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില്‍ വിളിച്ച് സൈബര്‍ പോലീസിനെ വിവരം അറിയിക്കുക.