കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിദ്യാരംഭം നടന്നു. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എംഎൽഎയും ബാലസാഹിത്യകാരി ഡോ. രാധിക സി നായരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. സംഗീതം, നൃത്തം, ചിത്രരചന, എയ്റോ മോഡലിങ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാരംഭം നടന്നു.
ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ രാജൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് നിർമ്മല കുമാരി വി.കെ, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, ബാലഭവൻ ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.
കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ 2021 അധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ…
തിരുവനന്തപുരം, ജൂലൈ 9: കേരളത്തിലെ ഐ.ടി. ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ.ടി. മേഖലയിലെ വർധിച്ചുവരുന്ന അന്യായ പിരിച്ചുവിടലുകൾക്കും…
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-2025 ലെ സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കൃഷിഭവനുകളിൽ നിന്നോ www.keralaagriculture.gov.in എന്ന…
ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…
കൊച്ചി, 09-07-2026: നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ…
മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ…