അമരക്കുനി പെൺകടുവയെ മൃഗശാലയിൽ എത്തിച്ചു

വയനാട് അമരക്കുനി ജനവാസ കേന്ദ്രത്തിൽ നിന്നും പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിൽ കൊണ്ടുവന്നു.

error: Content is protected !!