നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു പുരസ്‌കാരം തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എൻ. യൂനൂസ്ന് മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ സമ്മാനിക്കുന്നു. ശരത്ചന്ദ്രപ്രസാദ് എക്സ്. എം. എൽ. എ, ലയൺ ഡിസ്ട്രിക്റ്റ് ഗവർണർ എം. എ. വഹാബ്, ദിനകരൻപിള്ള തുടങ്ങിയവർ സമീപം