സ്കൂൾ പ്രവേശനോത്സവ ഗാനം വരികൾ എഴുതിയ ഭദ്രയുടെ തന്നെ ശബ്ദത്തിൽ

കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിൽ ഇത്തവണ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ ഭദ്ര ഹരിയാണ് പ്രവേശനോത്സവ ഗാനമെഴുതിയത്. ഭദ്രയെ ഇന്ന് നേരിട്ട് ജൂൺ രണ്ടിന് കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പ്രവേശനോത്സവത്തിന് ക്ഷണിച്ചു.

ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഭദ്ര പങ്കെടുക്കും.

മന്ത്രി വി ശിവൻകുട്ടി

error: Content is protected !!