വാര്‍ഷികാഘോഷ പരിപാടികള്‍ കേരള പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസ് മുഖ്യാഥിതി ആയിരുന്നു. ജെഡിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ജ്യോതിദേവ് കേശവദേവ്, ഫ്രാറ്റ് ജനറല്‍ സെക്രട്ടറി വി എസ അനില്‍പ്രസാദ്, മാസ്റ്റര്‍ ലോഡ്ജ് ട്രാവന്‍കൂര്‍ ഡോ. ദീപു ലീയാന്‍ഡര്‍, സിനി സീരിയല്‍ താരം ഇന്ദുലേഖ എന്നിവര്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പൊതു ചടങ്ങിന്‍റെ ഭാഗമായി കുടുംബസംഗമം, പഠനോപകരണ വിതരണം, കുടുംബ ഡയറക്ടറി പ്രകാശനം, മെരിറ്റ് അവാര്‍ഡ് വിതരണം, പ്രതിഭകളെ ആദരിക്കല്‍, സൈനികരെ ആദരിക്കല്‍ എന്നീ ചടങ്ങുകളും നടത്തി.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…