ഐജെടി പ്രവേശനോദ്ഘാടനം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നിർവഹിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ  പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍വഹിച്ചു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍ അധ്യക്ഷനായി.. സെക്രട്ടറി എം. രാധാകൃഷ്ണന്‍, ഡോ. പി.കെ.രാജശേഖരന്‍, ഐ ജെ ടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, പ്രസ് ക്ലബ് ട്രഷറര്‍ വി.വിനീഷ്എന്നിവര്‍ പ്രസംഗിച്ചു.

*_*ഫോട്ടോ ക്യാപ് :_*
പ്രസ് ക്ലബ് ജേര്‍ണലിസം കോഴ്‌സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് നിര്‍വഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍, തോമസ് ജേക്കബ്, ഡോ. പി.കെ.രാജശേഖരന്‍, ഐ ജെ ടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, പ്രസ് ക്ലബ് ട്രഷറര്‍ വി.വിനീഷ്എന്നിവര്‍സമീപം

error: Content is protected !!