18 വയസ്സുകാരൻ  എഴുതിയ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ
ധീരജ് ജി. എൻ ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ ദി ഗ്രാൻഡ് ക്രോണിക്കിൾ  ഓഫ് ഇന്ത്യൻ സിവിലൈസേഷൻ എന്ന പുസ്തകം തിരുവനന്തപുരത്ത്  പ്രകാശനം ചെയ്തു.
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല മുൻ പിവിസി ഡോ. ജെ. പ്രഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. അച്യുത്ശങ്കർ എസ്. ന് നൽകി പ്രകാശനം നിർവഹിച്ചു.ഫിഷറീസ് വകുപ്പ് സെക്രട്ടറി ബി. അബ്ദുൽ നാസർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

18 വയസ്സുകാരനായ ധീരജ് ഗോപിനാഥൻ നിമേഷ് ഇന്ത്യൻ ചരിത്രത്തെ പുതിയ കാഴ്ചപ്പാടിൽ വിവരിക്കുകയാണ് ആദ്യം പുസ്തകത്തിലൂടെ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ പുസ്തകം ചരിത്രം, ഭരണം, രാഷ്ട്രീയചിന്ത തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.

ചടങ്ങിൽ ഡോ. ജെ.ആർ. ജിനേഷ് ശേഖർ, ഡോ. കോശി എം ജോർജ്ജ്,  എസ്. ജ്യോതിസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

2 hours ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

2 hours ago

നേപ്പാളിൽ മിന്നൽ പ്രളയം: അന്വേഷിച്ച 82 പേരിൽ 60 കേരളീയർ സുരക്ഷിതർ; ഇനി കണ്ടെത്താനുള്ളത് 8 പേർ

14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്; ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് കേരളീയരുമായി ഉൾപ്പെടെ എട്ടുപേരുമായി ബന്ധപ്പെടാനായില്ല. തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ…

3 hours ago

ഇന്നത്തെ നക്ഷത്രഫലം 28-08-2026: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ഫലം

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റ് ഇരുപത്തിയെട്ടിലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

14 hours ago

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന്…

21 hours ago

അയ്യങ്കാളി ജലോത്സവം 2026: വെള്ളായണി കായലിൽ ആവേശം; വള്ളംകളിയുടെ വിശേഷങ്ങൾ

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം…

21 hours ago