
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലെ നിയമാംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ, ജൂഡീഷ്യൽ പദവികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിതമാർഗ്ഗേന വൈദ്യുതി നിയനം 2003-ലെ വകുപ്പ് 84-ലെ വ്യവസ്ഥയ്ക്ക് വിധേയമായി അപേക്ഷകൾ സമർപ്പിക്കണം. വിജ്ഞാപനത്തിനും മറ്റ് വിവരങ്ങൾക്കും www.kerala.gov.in, www.kseb.in, www.erckerala.org.


