ദേശീയ റോഡ് സുരക്ഷാ മാസാചരണം ആചരിച്ച് ശാസ്തമംഗലം RKD സ്കൂൾ

ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് Pedestrian Safety campaign ൻ്റെ ഭാഗമായി ശ്രീ ശിവപ്രസാദ് സാർ Cadetകൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും, കാൽനടക്കാരുടെ അവകാശങ്ങളെക്കുറിച്ചും വളരെ വിജ്ഞാനപ്രദവും, ക്രിയാത്മകവുമായ ബോധവൽക്കരണവും പ്രയോഗിക പരിശീലനവും നൽകി. കുട്ടികൾ പ്ലക്കാർഡുകളുമായി റോഡിലിറങ്ങി കാൽനടക്കാർക്കും ബോധവൽക്കരണം നൽകി…. ‘നിർഭയ ‘ടീമും പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. (സീമ മ്യൂസിയം, അഞ് ജന പൂജപ്പുര )

error: Content is protected !!