Anantham Athivegam Ananthapuri Varthakal
ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്ക്കരിച്ച് സ്ത്രീ. പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ പോലിസ് അന്വേഷിച്ചു വരുന്നു.