നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സതേൺ റെയിൽവേ റീജണൽ മാനേജർക്ക് നിവേദനം നൽകി.
അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍