കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഡിസംബർ മൂന്നിന് വല്ലാർപാടം ആൽഫ ഹൊറൈസണിൽ നടക്കുന്ന കരോൾസ് ആൻഡ് കാർണിവൽസിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.അപേക്ഷകർ തങ്ങളുടെ സേവന മേഖലയിലെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരണവും ഫോട്ടോയും rccochincity@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 26 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്:+91 73567 99962.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…