തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ വികസന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. വി. ജോയ് എം.എൽ. എയുടെ സാന്നിധ്യത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ പ്രദർശന സ്റ്റാൾ സന്ദർശകർക്കായി തുറന്നുകൊടുത്തു. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പി. ആർ .ഡിയുടെ സ്റ്റാളിനാകുമെന്ന് ശുഭാംഗാനന്ദ സ്വാമികൾ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് പ്രദർശനമെന്ന് വി. ജോയ് എം. എൽ. എയും പറഞ്ഞു. ശിവഗിരി മഠത്തിലെ പാഞ്ചജന്യം ഹാളിനുള്ളിലാണ് പ്രദർശന സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. പി.ആർ.ഡി പ്രസിദ്ധീകരണങ്ങൾ മയക്കുമരുന്നുകൾക്കെതിരെയുള്ള ലഘു പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും സൗജന്യമായി സന്ദർശകർക്ക് നൽകുന്നുമുണ്ട്. വർക്കല നഗരസഭ ചെയർമാൻ കെ. എം .ലാജി,
വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ എന്നിവർക്കൊപ്പം തീർത്ഥാടകരും ഉദ്ഘാടന പരിപാടിയിൽ പങ്കാളികളായി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…