INDIA

റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം കേരളത്തിന്

മേയ് 12, 13,14 തീയതികളിൽ ഷിംല കാൽപനി GBടട സ്കൂളിൽ വച്ച് നടന്ന 6-മത് ദേശിയ റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കീരീടം നേടി. ഹിമാചൽ വിദ്യാഭ്യാസ ഡയറക്ടർ, ജോയിൻ ഡയറക്ടർ, കായിക ഡയറക്ടര്‍ എന്നിവര്‍ ചേർന്ന് മത്സരം നിയന്ത്രിച്ചു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി സ്വർണ്ണ മെഡൽ വാരികൂട്ടി. കർണ്ണാടക രണ്ടാം സ്ഥാനവും, ആസ്സാo മൂന്നാം സ്ഥാനവും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേരളം നേടിയപ്പോൾ രണ്ടാം സ്ഥാനം ജമ്മു കാശ്മീരും മൂന്നാം സ്ഥാനം രാജസ്ഥാനും നേടി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേരളം നേടി. രണ്ടാം സ്ഥാനം തമിഴ്നാടും മൂന്നാം സ്ഥാനം ഹരിയാനയും നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജമ്മു കാശ്മീരും രണ്ടാം സ്ഥാനം കേരളവും മൂന്നാം സ്ഥാനം രാജസ്ഥാനും നേടി.
ഓവറോൾ കിരിടം നേടി നമ്മുടെ ചുണ കുട്ടികൾ കേരളത്തിന്റെ അഭിമാനമായി.

no images were found

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

17 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago