തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിക്കുന്നതിനുള്ള ഇ – ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ആറില്‍ സര്‍വ്വേ നമ്പര്‍ 294ല്‍ ഉള്‍പ്പെട്ട 05.3817 ഹെക്ടര്‍ പാറ ലേലം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ഡോക്യുമെന്റ് എം എസ് ടി സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ഡോക്യുമെന്റ് പരിശോധിക്കുന്നതിനും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനും എം എസ് ടി സിയുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…