സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്‌സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇക്കൊല്ലവും തിരുവനന്തപൂരാ നഗരസഭയ്ക്ക് ലഭിച്ചു. 2022-23 വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നടത്തിയ വികസന-ഭ്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിട്ടുള്ളത്.
ജനക്ഷേമ സേവനശ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മതയോടെയും, സാമൂഹിക പ്രതിബദ്ധതയോടെയും നിര്‍വ്വഹിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ഈ അവാര്‍ഡ്. ഈ ഭരണസമിതി നിലവിൽ വന്നതിന് ശേഷം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വരാജ് ട്രോഫി തിരുവനന്തപരും നഗരസഭയ്ക്ക് ലഭിക്കുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈര്‍ജ്ജമേകും.മുന്‍ വര്‍ഷങ്ങളിലേത് പോലെ 2022-23 സാമ്പത്തിക വര്‍ഷവും നമ്മുടെ ഭരണ സമിതിയ്ക്ക് സമസ്ത മേഖലകളിലും മികവ് തെളിയിക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വരാജ് ട്രോഫി ലഭിക്കാന്‍ അര്‍ഹമാക്കിയത്.ഇക്കാലയളവിലെ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലെ മികച്ച മുന്നേറ്റം, സദ്ഭരണം, കരണ്‍സിലിന്റെയും, സ്റ്റാന്റിംഗ് കമ്മറ്റികളുടേയും ചിട്ടയായ പ്രവര്‍ത്തനം, സംരഭകത്വം, വികസന-ആരോഗ്യ-ശുചിത്വ-ക്ഷേമ ഫ്രവര്‍ത്തനങ്ങള്‍, നികുതി വരുമാനത്തിലെ വര്‍ദ്ധന, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ, ഓണ്‍ലൈന്‍ സേവന രംഗത്തെ മികവ്, ലൈഫ് ഭവന പദ്ധതി പ്രവര്‍ത്തനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പ്രവര്‍ത്തനം, പാലിയേറ്റീവ് കെയര്‍,ശുചീകരണ പ്രവര്‍ത്തനം / ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, അങ്കണനവാടികളുടേയും സാമൂഹ്യ സുരക്ഷ രംഗങ്ങളിലേയും മികവ്, വനിതാ ശിശുക്ഷേമ വികസനം, പട്ടികജാതി വികസനം എന്നീ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചിട്ടുള്ളത്.
ഇതിനായിസംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തുകയും, നഗരസഭയുടെ എല്ലാവിധ _്രവര്‍ത്തനങ്ങളേയും പരിഗണിച്ചുകൊണ്ട് ഒരു മാനദണ്ഡം ഉണ്ടാക്കുകയും ചെയ്തു. ഇതിനുവേണ്ടി ഇത്തവണ തിരുവനന്തപുരം നഗരസഭ നോമിനേഷന്‍ കൊടുക്കുകയും ആയത് ഒരു വിദഗ്ധ സമിതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും തിരുവനന്തപുരം നഗരസഭയെഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
2024 ഫെബുവരി 19-0൦ (തിങ്കളാഴ്ച) തീയതി കൊട്ടാരക്കര ജൂബിലിഹാളില്‍ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനില്‍ നിന്നും മേയര്‍ ആര്യ രാജേന്ദ്രന്‍. എസ് പുരസ്കാരം ഏറ്റുവാങ്ങും.എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് നഗരസഭാ മേഖലയിലെ ജനങ്ങളുടെ ക്ഷേമവും, വികസനവും ലക്ഷ്യംവച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇത്തരത്തില്‍ ഒരു അവാര്‍ഡ് രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…