വിഴിഞ്ഞം: കേരള മാനേജ്‌മെൻ്റ് അസോസിയേഷന്റെ (കെഎംഎ) സിഎസ്‌ആർ അവാർഡുകളിൽ രണ്ടെണ്ണം
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നേടി. ആരോഗ്യം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളിലെ പ്രവർത്തന മികവിനാണ് പുരസ്‌കാരങ്ങൾ. കേരളത്തിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ 80 നോമിനേഷനുകളിൽ നിന്നാണ് അദാനി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
അദാനി ഫൗണ്ടേഷൻ മുഖേന ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകൾ, സുപോഷൻ (പോഷകാഹാര പരിപാടി), ഐ കെയർ ക്യാമ്പുകൾ, കാൻസർ പാലിയേറ്റീവ് സപ്പോർട്ട് സംരംഭങ്ങൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി വിവിധ സാമൂഹിക ക്ഷേമ പരിപാടികൾ നടത്തുന്നുണ്ട്.
വിഴിഞ്ഞത്തും പരിസരത്തുമുള്ള സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനും പ്രദേശത്തിൻ്റെ സുസ്ഥിര വികസനം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാണെന്നു അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) എംഡി രാജേഷ് കുമാർ ഝാ പറഞ്ഞു.
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…