തിരുവനന്തപുരം: പ്രസ് ക്ലബ്ബും ഡി സി ബുക്സും ചേർന്ന് പുസ്തകമേള സംഘടിപ്പിക്കുന്നു. ഇന്നുമുതൽ ഞായറാഴ്ച വരെ പ്രസ് ക്ലബ് പി സി എസ് ഹാളിലാണ് മേള. രാവിലെ 11 മണിക്ക് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പി കെ രാജശേഖരൻ പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കും.
ലോക ക്ലാസിക്കുകളും ഇന്ത്യൻ സാഹിത്യ കൃതികളും മലയാളത്തിലെ വൈവിധ്യമാർന്ന രചനകളും ബാലസാഹിത്യ പുസ്തകങ്ങളും മേളയിലുണ്ട്. മലയാളം പുസ്തകങ്ങൾ 20% കുറവിലും ഇംഗ്ലീഷ് 10% കിഴിവിലും വാങ്ങാം. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് മേള.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…