വെഞ്ഞാറമൂട് ടാക്കീസിൻ്റെ ബാനറിൽ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് വെള്ളിത്തിരയിൽ പ്രദർശനം നടന്നു വരുന്ന ചലച്ചിത്രമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അനീഷ് രവി നായക വേഷത്തിലും പ്രതിനായകനായ് പ്രമോദ് നെടുമങ്ങാടും നായികയായി ശരണ്യയും, ധനലക്ഷ്മി എസ് നായരും ബാല താരവുമായ് ചിത്രത്തിൽ വേഷമണിഞ്ഞിട്ടുണ്ട്.
അനീഷ് പാപ്പാല, മുകേഷ് പുല്ലമ്പാറ തുടങ്ങിയവർക്ക് ഒപ്പം നിരവധി കലാകാരന്മാരും ഉണ്ട്. കഥയും തിരക്കഥയും സംഭാഷണവും ജീമോൻ അബ്രഹാം അഞ്ചല്‍, ഗാനങ്ങൾ ഡോക്ടർ സുകേഷ് ആർ എസ്, സംഗീതം സംഗീതം സന്ദീപ് രാജശേഖരന്‍, ആലാപനം അരവിന്ദ് വേണുഗോപാല്‍, എഡിറ്റിംഗ് അരുൺ ഡാവിഞ്ചി.
ചിരപുരാതന ക്ഷേത്രമായ വേങ്കല ഭവതി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥ ആനുകാലിക സംഭവങ്ങളെ വിരൽ ചൂണ്ടുന്നതും സമൂഹത്താൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സ്കൂൾ അധ്യാപകൻ്റെ ജീവിതവും അദ്ദേഹം അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ വേദനകളുമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച പറയുന്നത്.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…