ഹൃദയം രക്ഷിക്കാൻ വാരാചരണവുമായി കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ

ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7 വരെ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റ ഭാഗമായി സൗജന്യ രക്ത പരിശോധനയും ഇസിജിയും ലഭ്യമാകും.

കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോപ്ലാസ്റ്റി, താൽക്കാലിക പേസ്മേക്കർ , ASD/VSD/PDA – ഡിവൈസ്ക്ളോഷർ, – ഐവിയുഎസ്, ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫിയും – റോട്ടാബ്ലെറ്ററും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നവീകരിച്ച കാത് ലാബ് ലഭ്യമാക്കിയിട്ടുണ്ട്.

ഡോ.ബിജു.ആർ, ഡോ.ജോർജ്കോശി, ഡോ.തോമസ് ടൈറ്റസ്, ഡോ.ആർ.അജയകുമാർ, ഡോ.മംഗളാനന്ദൻ.പി, ഡോ. പ്രദീപ്. പി, ഡോ. മഹാദേവൻ. ആർ, ഡോ. സുനിൽ. ബി, ഡോ. അനീഷ് ജോൺ പടിയറ തുടങ്ങിയ പ്രഗൽഭരായ കാർഡിയോളജി വിദഗ്ധരുടെ സേവനം ഹൃദരോഗ ചികിത്സയ്ക്കായി കോസ്മോ പൊളിറ്റൻ ഹോസ്‌പിറ്റലിൽ എത്തുന്ന രോഗികൾക്ക് മികവാർന്ന ചികിത്സ ഉറപ്പുവരുത്തുന്നു. വിശദവിവരങ്ങൾക്ക് 6282901322 എന്ന നമ്പറിൽ ബന്ധപ്പെടുക

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

7 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

9 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

21 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

21 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago