പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സത്യൻ സ്മാരക ഹാളിൽ നടന്നു

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മദനൻ റ്റി നാടരുടെ അദ്ധ്യഷതയിൽ കൂടിയ യോഗം മാതാ കോളേജ് മെഡിക്കൽ ടെക്നോളജി ചെയർപേഴ്സൺ ജിജി ജോസഫ്, സമ്മേളനം ഉദ്ഘാടനം ചെയിതു ചെയർമാൻ സക്കീർ പായിപ്ര മുഖ്യ പ്രഭാഷണം, മ്യൂസിയം si ഷെഫിൻ മയക്കുമരുന്നിനു എതിരെ ക്ലാസ് എടുത്തു,കുഞ്ഞുമുഹമ്മദ്‌, ടെസിബെന്നി,സലിംഅബ്ദുൾറെഹുമാൻ,ബഹറിൻ ചാപ്റ്റർ മുഹമ്മദ്‌ ഇറയ്ക്കൽ, സംസ്ഥാന പ്രസിഡന്റ് കുമിൽ നസീർ,സനോജ് ഭാസ്കർ,അബ്ദുള്ള ബീമാപള്ളി, ഷീബ കാട്ടാക്കട, ഉഷാപ്രദീപ്, സുശീല തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു,, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാഹിൻ പാറവിള, റിപ്പോർട്ടർ :മോഹൻ ദാസ്, തുടങ്ങിയവരെ ആദരിച്ചു കൊണ്ട് വിവിധയിനം പരിപാടികൾക്ക് ശേഷം സെക്രട്ടറി ഷീബ കാട്ടാക്കട റിപ്പോർട്ട് വായിച്ചു,, ഡ്രഷറർ ഉഷാ പ്രദീബ് കൃത്ജ്ജാതപറഞ്ഞു വൈകുന്നേരം അഞ്ച് മണിയോടെ അദ്ധ്യഷൻ യോഗം പിരിച്ചു വിട്ടു

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

2 hours ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

3 hours ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

4 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

5 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

18 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago