Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ IoT കോഴ്സ് ആരംഭിച്ചു

കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് വർക്ക് ഷോപ്പ് ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി മെറിൻ ജോസഫ് ഐപിഎസ് നിർവഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ. ഡോ. എ ആർ ജോൺ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ശ്രീലക്ഷ്മി, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫസർ വിനീത. ബി. എൽസ, പ്രോഗ്രാം കോഡിനേറ്റർ ഡോ.എം. മനോജ്, കോളേജ് പി ആർ ഓ പ്രൊഫ. അഭിജിത്ത് ആർ പി തുടങ്ങിയവർ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!