ലോകോത്തരദർശനങ്ങളുടെ ഈറ്റില്ലമായ ഭാരതത്തിൽ, കേരളത്തിൽ വിശേഷിച്ചും സനാതന ധർമം വിവിധതരമായ പ്രതിസന്ധികളും വെല്ലുവിളികളു അഭിമുഖീകരിക്കുന്നുണ്ട്. മയക്കുമരുന്ന്, അരാജകവാദ പ്രവണത കുടുംബ ശൈഥില്യം രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള തീവ്രവാദം, സംസ്കാരവും ആചാരാനുഷ്ഠാനങ്ങ ളും നിന്ദിക്കപ്പെടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു.
നിയന്ത്രിച്ചില്ലായെങ്കിൽ സമൂഹം ശിഥിലമാകും. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ സന്ന്യാസി സമൂഹം മാർഗ ദർശക മണ്ഡലത്തിൻറെ നേതൃത്വത്തിൽ കാസർഗോ ഡു മുതൽ തിരുവനന്തപുരം വരെ ഒരു ധർമസന്ദേശയാത്ര നടത്തുന്നു. ഒക്ടോബർ മുതൽ 21 വരെയാണ് യാത്ര നടക്കുക. കേരളത്തിലെ എല്ലാ സമ്പ്രദായത്തിലും പരമ്പരയിലുംപെട്ട സന്ന്യാസിമാർ യാത്രയിൽ പങ്കുചേരും. കാര്യകമങ്ങളുടെ നടത്തിപ്പിനായി ജൂൺ 11ന് 5 PMന് സ്വാഗത സംഘ രൂപീകരണം നടക്കുന്നു. തിരുവനന്തപുരം കവടിയാർ ഉദയ് പാലസിലാണ് ഇതിനായി കൂടിച്ചേരുന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തവർ 1, സ്വാമി സത്സ്വരൂപാനന്ദ സരസ (ജനറൽ സെക്രട്ടറിമാർഗ ദർശകമണ്ഡലം 2, സ്വാമി ശിവാ താനന്ദ പുരി (മാതാ അമൃതാനന്ദമയി മഠം), 3, സ്വാമി ഗുരുസവിധ്‌ജ്ഞാന തപഠ (ശാന്തിഗിരി ആശ്രമം) 4, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ( ശ്രീരാമദാസ മിഷ ) 5 സ്വാമി അയ്യപ്പദാസ്(തത്വമസി ആശ്രമം, തൊടുപുഴ) 6, സുധീർ ചൈതന്യ (ചിന്മയ മിഷൻ).
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…