പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ

തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള NAAC Accreditation നേടിയിരിക്കുന്നു. രണ്ട് വർഷത്തെ ബി.എഡ് കോഴ്‌സാണ് ഇവിടെ നടത്തി വരുന്നത്. കേരളത്തിൽ ട്രെയിനിംഗ് കോളേജു കളിൽ എണ്ണപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രമേ NAAC അംഗീകാരമുള്ളൂ എന്നത് സ്ഥാപനത്തിന്റെ തിളക്കം കൂട്ടുന്നു. ഈ അംഗീകാരം കലാലയത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു പുറമെ കോട്ടുകാൽ ഗ്രാമത്തിലെ വീട് ദത്തെടുക്കൽ, കോട്ടുകാൽ മ്യൂസിയം, കോട്ടുകാൽ ഗ്രാമബോധനം, ഗ്രാമത്തിലെ സാധാരണക്കാരായ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന പാക്കേജ് വിക സിപ്പിക്കുന്നതുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾ അധ്യാപന നിലവാരത്തിന്റെയും, വിദ്യാർത്ഥി പിന്തുണാ സംവിധാനം എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷം NAAC വിദഗ്‌ധരുടെ സംഘം സ്ഥാപനത്തിനു B+ ഗ്രേഡോടുകൂടിയുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം, പി.ജി പ്രോഗ്രാം, റിസർച്ച് വിങ് എന്നീ തലങ്ങളിലേയ്ക്ക് ഉയർത്തി കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കോളേജിനെ ഉയർത്തുകയാണ് ലക്ഷ്യം എന്ന് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ കോളേജ് മാനേജ്‌മെൻ്റ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ

അഭിലാഷ് ഡി.എസ്. (ചെയർമാൻ), ഡോ. വിജുഷ വി. (മാനേജർ), പ്രൊഫ. (ഡോ.) രഘു (അഡ്വൈസറി ബോർഡ് മെമ്പർ), ഡോ. അനുകൃഷ്‌ണൻ ആർ. (പ്രിൻസിപ്പൽ), ശ്രീമതി. ബിന്ധ്യ ആർ.എസ്. (IQAC കോർഡിനേറ്റർ), ശ്രീ. കിരൺലാൽ എസ്.എസ്. (വൈസ് പ്രിൻസിപ്പൽ), (ശ്രീ. ജയപ്രസാദ് എം.ആർ.(അഡ്‌മിനിസ്‌ട്രേറ്റീറി ഓഫീസർ),

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

13 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

10 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

21 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

21 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago