ധീവരസഭയോടുള്ള അവഗണന അവസാനിപ്പിക്കുക, ധീവരസഭയ്ക്ക് രാഷ്ട്രീയാധികാരവും ഭരണാധികാരവും നൽകുക, സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, ധീവരസമുദായത്തെ പട്ടിക ജാതിയിൽപ്പെടുത്തുക. സംസ്ഥാന സർക്കാർ സർവ്വീസിനും- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകുക, OEC വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് യഥാസമയം സാമ്പത്തിക ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ കണ്ണുതുറക്കൂ! എന്ന സന്ദേശമുയർത്തി.
അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 10 ഞായർ വൈ:4 മണിക്ക് കരുമം ഇടഗ്രാമം വിനായക ആഡിറ്റോറിയം കെ.ഭാർഗ്ഗവൻ നഗറിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് കുടുംബസംഗമം നടത്തുന്നു. സംഗമത്തിന് മുന്നോടിയായി മരുതൂർക്കടവ് ജംഗ്ഷനിൽ നിന്നും വൻപിച്ച പ്രകടനവും 9.08.2025 നാളെ തിരുവല്ലത്ത് നിന്നും ആരംഭിച്ച് കോവളം, അമ്പലത്തറ, പൂന്തുറ, കാലടി മരുതൂർക്കടവ് വഴി കരുമത്ത് സമാപിക്കുന്ന ബൈക്ക് റാലിയും സംഘടി പ്പിച്ചിട്ടുണ്ട്.
കുടുംബസംഗമം ധീവരസഭ ജനറൽ സെക്രട്ടറി വി.ദിവാകരൻ (Ex MLA) ഉദ്ഘാടനം ചെയ്യുന്നു. CPI(M)ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി MLA DOC പ്രസിഡന്റ് എൻ.ശക്തൻ, BJP സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേ ഷ്, CPI ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ (EXMLA), ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് പൂന്തുറ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കുന്നു. ധീവര സഭ ജില്ലാ പ്രസിഡൻ്റ് പനത്തുറ പി.ബൈജു അദ്ധ്യക്ഷം വഹിക്കുന്ന കുടുംബ സംഗമത്തിന് ജില്ലാ സെക്രട്ടറി കാലടി സുഗതൻ സ്വാഗതം പറയുകയും, സംഘാ ടക സമിതി ചെയർമാൻ എസ്.പ്രശാന്തൻ വിഷയാവതരണവും, കൺവീനർ കരുമം ആർ.മനോജ് കൃതജ്ഞതയും പറയും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…