തിരുവനന്തപുരം: 2024 ജൂലൈ 1 മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഒക്ടോബർ 7 ന് ചൊവ്വ നിയമസഭ മാർച്ച് നടത്തും മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകൾ വിതരണം ചെയ്യുക. മെഡിസെപ്പ് -ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019 ൽ ഇടതു സർക്കാർ നിർത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക. ഇ പി എഫ് പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യം ഹൈക്കോടതി വിധി നടപ്പാക്കുക, സഹകരണ ബാങ്ക് പെൻഷൻകാരുടെ ഡിഎ വർദ്ധനവ് കോടതി ഉത്തരവ് നടപ്പാക്കുക. കെ എസ് ആർ ടി സി പെൻഷൻകാർക്ക് പെൻഷൻ മുടങ്ങാതെ നൽകുക, സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ ഹനിച്ചു കളയുന്ന ഇടതു സർക്കാർ നയം പിൻവലിക്കുക. സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുക, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭ സമരത്തിൽ ഉന്നയിക്കുന്നത്.
കാലത്ത് 11 മണിക്ക് വി ജെ ടി ഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. കെ പി എ മജീദ് എം എൽ എ, പി അബ്ദുൽ ഹമീദ് എം എൽ എ, മഞ്ഞളാംകുഴി അലി എം എൽ എ, പ്രൊഫ. കെ കെ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ്, പി. ഉബൈദുള്ള എം എൽ എ.ടി വി ഇബ്രാഹിം എം എൽ എ. | അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ.പി. കെ. ബഷീർ എം എൽ എ, കുറുക്കോളി മൊയീൻ എം എൽ എ, നജീബ് കാന്തപുരം എം എൽ എ. ബീമാപ്പള്ളി റഷീദ്, സർവ്വീസ് സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്യും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…