വസ്തുതകളിലും മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും  പ്രസക്തിയുണ്ട് .ഡോ.വി വേണു  – മുൻ ചീഫ് സെക്രട്ടറി

വസ്തുതകളിലും , മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും പ്രസക്തിയുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസ്താവിച്ചു , ഭാരതീയ വിദ്യാഭൻ ജേർണലിസം കോളേജിലെ നാല്പതിനാലാമതു ബാച്ചിന്റെ അവാർഡ് വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .മാധ്യമ മേഖലയിലേക്ക് കടന്നു വരുന്നവരെ ഇക്കാര്യം ഇപ്പോഴും ഞാൻ ഓര്മിപ്പിക്കാറുണ്ട് , അത്തരം വർത്തകൾക്കുമാത്രമേ സാമൂഹിക അംഗീകാരം ലഭിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഭാരതീയ  വിദ്യാഭവൻ  ചെയർമാൻ ടി .ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജി .എൽ .മുരളീധരൻ .എ .കെ നായർ എന്നിവർ പങ്കെടുത്തു .അഖിലേന്ത്യാ റാങ്ക് ജേതാക്കളായ രാഖീ രാജീവ് , എസ്സ്.കൃഷ്ണപ്രിയ , ടി .കെ ആറ്റബീ എന്നിവർ അനുഭവം പങ്കുവെച്ചു  . ഭാരതീയ വിദ്യാഭവൻ സെക്രട്ടറി എസ് .ശ്രീനിവാസൻ . സ്വാഗതവും കോളേജ് പ്രിൻസിപ്പൽ പ്രസാദ് നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു .

News Desk

Recent Posts

‘സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ’; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…

2 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

6 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

19 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

20 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

20 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

20 hours ago