തിരുവനന്തപുരം: നിയമസഭയെ ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള ‘ഇ-നിയമസഭ’ പദ്ധതിയിൽ വൻ അഴിമതി നടന്നതായി ആരോപിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സ്പീക്കർക്ക് പരാതി നൽകി. പദ്ധതിയുടെ കരാറുകാരായ ഊരാളുങ്കൽ സഹകരണ സംഘം വരുത്തിയ ഗുരുതര വീഴ്ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം വേണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പിൽ വലിയ തോതിലുള്ള കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ നിരവധി ക്രമവിരുദ്ധ പ്രവർത്തനങ്ങളും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായി. ഈ വിഷയത്തിൽ വലിയ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വീഴ്ചകളെല്ലാം ക്രമവൽക്കരിച്ച് നൽകിയത് അഴിമതിയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഊരാളുങ്കൽ സഹകരണ സംഘത്തിനെതിരെ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യവുമായി അദ്ദേഹം സ്പീക്കറെ സമീപിച്ചിരിക്കുന്നത്.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…