ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.
1.നിശാഗന്ധി പ്രധാന വേദി
(നാടൻകല & മീഡിയ ഷോ)
വൈകിട്ട് ആറുമണി മുതൽ ഏഴുമണി വരെ: രാമചന്ദ്രപുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് (മഹാബലിചരിതം)
രാത്രി ഏഴു മണിമുതൽ പത്തുമണിവരെ ടൈംസ് ഓഫ് ഇന്ത്യയുടെ – മെലഡി മെഡോസ് 2026 കെ.കെ. നിഷാദ്, ശ്രേയ ജയദീപ്, രാജേഷ് ചേർത്തല എന്നിവർ നയിക്കുന്ന ഷോ
2.തിരുവരങ്ങ് (നാടൻ കലകൾ)
വൈകിട്ട് ആറുമണിമുതൽ ഏഴുമണിവരെ നെല്ലിക്കാതുരുത്തി കഴകം അവതരിപ്പിക്കുന്ന പൂരക്കളി
രാത്രി ഏഴുമണി മുതൽ എട്ട് മണി വരെ
നാടൻ കലാക്ഷേത്രം ഓതറ അവതരിപ്പിക്കുന്ന പടയണി
എട്ടുമണി മുതൽ ഒൻപത് മണിവരെ സാന്റ് ജോൺസ് അവതരിപ്പിക്കുന്ന വിൽപ്പാട്ട്.
വൈകിട്ട് ആറുമണി മുതൽ ഏഴുമണി വരെ: ഊരാളിക്കൂത്ത് – ബാലൻ ആശാൻ
രാത്രി ഏഴു മണി മുതൽ എട്ട് മണി വരെ വേലകളി പണയിൽ ഗോപാലകൃഷ്ണൻ
രാത്രി എട്ട് മണി മുതൽ ഒൻപത് മണിവരെ: വിൽപ്പാട്ട് – നന്ദുണി
വൈകിട്ട് അഞ്ചുമണി മുതൽ 6 മണി വരെ പഞ്ചവാദ്യം ക്ഷേത്ര കലാകേന്ദ്രം
ആറുമണി മുതൽ ഏഴു മണിവരെ: പഞ്ചവാദ്യം – ക്ഷേത്ര വാദ്യ കലാസമിതി
6.സെൻട്രൽ സ്റ്റേഡിയം (മീഡിയ ഷോ)
വൈകിട്ട് 6:30ന് ജനം ടിവി – മ്യൂസിക് ഇന്ത്യ (അനൂപ് ശങ്കർ എക്സ്പീരിയൻസ്)
7.പൂജപ്പുര മൈതാനം (മീഡിയ ഷോ & ഗാനമേള)
രാത്രി ഏഴുമണിക്ക് ദേശാഭിമാനിയുടെ ഓണ നിലാവ്. അതുൽ നറുകരയുടെ മ്യൂസിക് ബാൻഡ് ഷോ
വൈകിട്ട് നാലുമണി മുതൽ ഗോവിന്ദ കൃഷ്ണ എ.എസ്. അവതരിപ്പിക്കുന്ന തുള്ളൽ
വൈകിട്ട് 4:30 മുതൽ 5:30 വരെ: ഭരതനാട്യം & മോഹിനിയാട്ടം. നിവേദ്യ & കാശ്മീര അവതരിപ്പിക്കുന്നു.
വൈകിട്ട് 5.30 മുതൽ 7 മണി വരെ ഗോപിനാഥ് മുതുകാട് നയിക്കുന്ന ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ – ഡിഫറന്റ് ആർട്ട് സെന്റർ
രാത്രി 7 മണി മുതൽ 9 മണിവരെ തരംഗ് – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസ്സിക്കൽ ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത പരിപാടി
9.ഭാരത് ഭവൻ – മണ്ണരങ്ങ് (ശാസ്ത്രീയ നൃത്തം)
വൈകിട്ട് 6:15 മുതൽ 7:15 വരെ: ഭരതനാട്യം ധ്വനി തരംഗം: ഗൗരി എസ്. ലാൽ & കൃഷ്ണേന്ദു
രാത്രി 7:15 മുതൽ 8:15 വരെ : പ്രീത രാജുവിന്റെ ഭരതനാട്യം
രാത്രി 8 :15 മുതൽ 9: 15 വരെ പത്തനംതിട്ട നാട്യ അക്കാദമിയിലെ വനജ, ആതിര അവതരിപ്പിക്കുന്ന കുച്ചിപ്പുടി (ഗ്രൂപ്പ്)
10.ഭാരത് ഭവൻ -ശെമ്മാങ്കുടി സ്മൃതി (ശാസ്ത്രീയ സംഗീതം)
വൈകിട്ട് അഞ്ചുമണി മുതൽ ആറ് മണിവരെ വെട്ടിക്കവല കെ.എൻ. ശശികുമാറിന്റെ മംഗളവാദ്യം (നാദസ്വരം)
വൈകിട്ട് ആറ് മണിമുതൽ ആനന്ദ ഭൈരവ് വർമ്മയുടെ ആനന്ദ സംഗീതം.
രാത്രി 7 മണി മുതൽ 8 മണി വരെ ആറ്റുവാശ്ശേരി മോഹനൻപിള്ളയുടെയും
8:00 മണി മുതൽ 9:00 വരെ: സി.എസ്. സജീവ് പെരുമ്പാവൂരിന്റെയും കർണ്ണാടക സംഗീതം
11.ഗാന്ധിപാർക്ക് (കഥാപ്രസംഗം)
വൈകിട്ട് 5.30 മുതൽ 7.30 വരെ: അഡ്വ. മാരായമുട്ടം ജോണി
രാത്രി 7:30 മുതൽ 9:30 വരെ: ഡോ. വസന്തകുമാർ സാംബശിവൻ
ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ ആറുമണിവരെ കഥയരങ്ങ്
ആറുമണി മുതൽ ഏഴുമണിവരെ ശ്രീകുമാർ മുല്ലശ്ശേരി അവതരിപ്പിക്കുന്ന നാടകം: മല്ലിക
രാത്രി ഏഴ് മുതൽ എട്ട് മണി വരെ രഞ്ജിത്ത് ജിയുടെ ആണി എന്ന നാടകവും
എട്ടു മുതൽ ഒൻപത് വരെ പി.എ.എം. റഷീദിന്റെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് എന്ന നാടകവും അവതരിപ്പിക്കുന്നു.
വൈകിട്ട് ആറുമണി മുതൽ ഏഴ് മണി വരെ തിരുവനന്തപുരം യോഗ അസോസിയേഷൻ അവതരിപ്പിക്കുന്ന യോഗ.
ഏഴുമണി മുതൽ എട്ട് മണി വരെ വീരഭദ്ര കളരി സംഘവും
എട്ടുമണി മുതൽ ഒൻപത് മണിവരെ സി എസ് കളരി സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റ്.
14.വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലം (നൃത്ത നൃത്ത്യങ്ങൾ)
വൈകിട്ട് 6:15 മുതൽ 7:15 വരെ ഡോ. ആരതി സുധാകരന്റെ ഭരതനാട്യം
7: 15 മുതൽ 8:15 വരെ: ദീപ കർത്തയുടെ കഥക്
8:15 മുതൽ 9:15 വരെ: സൗപർണ്ണിക ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന മോഹിനിയാട്ടം (ഗ്രൂപ്പ്)
വൈകിട്ട് 6:00 മുതൽ 6:30 വരെ: അനിൽ ചെങ്കലിന്റെ വൺമാൻ ഷോ
വൈകിട്ട് 6: 30 മുതൽ 9 മണിവരെ മഞ്ചയിൽ വിക്രമൻ അവതരിപ്പിക്കുന്ന ഗസൽ
രാത്രി 7:00 മണിക്ക് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഗാനമേള – സരസ്സ്.
ആറ് മണി മുതൽ ഏഴു മണി വരെ: അനിൽ ഏകലവ്യ കടത്ത്കടവ്, ആലുവ അവതരിപ്പിക്കുന്ന ഗസൽ / ഭജൻസ്
ഏഴുമണി മുതൽ ഒൻപതു മണിവരെ മൽഹാറിന്റെ ഗാനമേള
വൈകിട്ട് നാലുമണി മുതൽ 5:30 വരെ വെൺമണി രാജുവിന്റെ കഥാപ്രസംഗം
വൈകിട്ട് 5:30 മുതൽ 7:30 വരെ ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള
വൈകിട്ട് ആറ് മണിക്ക് ഗാനമേളയുമായി എം. രാധാകൃഷ്ണന്റെ ട്രിവാൻഡ്രം സൗണ്ട്സ് ഓഫ് മ്യൂസിക്.
വൈകിട്ട് ആറ് മുതൽ ഏഴ് വരെ മൃദുല മ്യൂസിക്കിന്റെ വീണ ഫ്യൂഷൻ
രാത്രി ഏഴു മുതൽ ഒൻപത് വരെ: ഗാനമേളയുമായി എത്തുന്നു മാനവീയം ഫിലിം & മ്യൂസിക് ചാരിറ്റബിൾ സൊസൈറ്റി.
രാത്രി 7 മുതൽ 9 വരെ: വർണ്ണോത്സവം മെഗാഷോ ശിവജിത്ത് ശിവൻ അവതരിപ്പിക്കുന്നു.
വൈകിട്ട് ആറിന് എ.ആർ. ഷമീറിന്റെ മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഫ്ലൂട്ട് സോളോ
രാത്രി 7 മണി മുതൽ ട്രാവൻകൂർ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള.
രാത്രി 7 മുതൽ 9വരെ അപർണ്ണാ രാജീവിന്റെ മ്യൂസിക്കൽ നൈറ്റ്
രാത്രി 7 മണി മുതൽ ഗാനമേള – സ്വരസാന്ത്വനം ഫിലിം & മ്യൂസിക്
രാത്രി ആറുമണിമുതൽ ഏഴുമണിവരെ ഭാഗ്യ എസ്.ബിയുടെ സംഗീത കച്ചേരി
രാത്രി ആറ് മണിക്ക് ഇക്വിറ്റോറ ഇവന്റ്സ് നയിക്കുന്ന മെഗാഷോ
26.ചെമ്പഴന്തി
രാത്രി എട്ടുമണി മുതൽ ഇല്യൂഷൻ ഇന്ത്യ ബിഗ് മാജിക് ഷോ മജീഷ്യൻ സാമ്രാജ് നയിക്കുന്നു.
രാത്രി 7 മണി മുതൽ 9 മണി വരെ –രശ്മി സതീഷിന്റെ മ്യൂസിക് ബാന്റ് രസ
ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ ആറര വരെ കവിയരങ്ങ്
വൈകിട്ട് 6 30 മുതൽ 8:30 വരെ തിരുവനന്തപുരം സംസ്കൃതിയുടെ നാടകം: ഭൂട്ടാനി
വൈകിട്ട് നാല് മണിക്ക്: അക്ഷരശ്ലോക സദസ്സ് – വിദ്യാധിരാജ അക്ഷരശ്ലോക സമിതി
വൈകിട്ട് 5:30ന് കഥകളി
നളചരിതം രണ്ടാം ദിവസം (രചന: ഉണ്ണായി വാര്യർ)
രാത്രി 7 മണിക്ക് ആരവം മെഗാഷോ (ഋതുകൃഷ്ണ, അഞ്ചന, ദീപു നാവായിക്കുളം, അജിത് കൊല്ലം & ടീം)
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…