ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക ഘോഷയാത്ര സ്വീകരണം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ മത്സരങ്ങളിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്.

പതാക ഘോഷയാത്ര സ്വീകരണം

പതാക ഘോഷയാത്ര സ്വീകരണത്തിൽ ചിറയിൻകീഴ് നിയോജകമണ്ഡലം ഒന്നാം സ്ഥാനവും നേമം നിയോജകമണ്ഡലം രണ്ടാം സ്ഥാനവും നേടി.

പതാക ഘോഷയാത്ര സ്വീകരണത്തിലെ അത്തപ്പൂക്കള മത്സരത്തിൽ വാമനപുരം നിയോജകമണ്ഡലം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുവാതിരക്കളി മത്സരം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരക്കളി മത്സരത്തിൽ ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി.

ദീപ മഹാദേവ തിരുവാതിര ഗ്രൂപ്പ്, കരകുളം രണ്ടാം സ്ഥാനവും ശ്രീദുർഗ കടമ്പാട്ടുകോണം, കൊല്ലം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അത്തപ്പൂക്കളം മത്സരം

അത്തപ്പൂക്കളം മത്സരത്തിലെ ജനറൽ വിഭാഗത്തിൽ ദീപാങ്കർ വി ഒന്നാം സ്ഥാനവും ഷൈജു രണ്ടാം സ്ഥാനവും സനൽകുമാർ സി.എസ് മൂന്നാം സ്ഥാനവും നേടി.

മാധ്യമ വിഭാഗത്തിൽ പയനിയർ ഡെയിലി ഒന്നാം സ്ഥാനവും തനിനിറം പത്രം രണ്ടാം സ്ഥാനവും ജന്മഭൂമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വൈദ്യുത ദീപാലങ്കാരം

വൈദ്യുത ദീപാലങ്കാര മത്സരത്തിലെ പൊതുമേഖലാ സ്ഥാപന വിഭാഗത്തിൽ കെൽട്രോൺ ഒന്നാം സ്ഥാനവും ജലഭവൻ രണ്ടാം സ്ഥാനവും നേടി.

കേരള സർക്കാർ വകുപ്പ് വിഭാഗത്തിൽ അസംബ്ലി കോംപ്ലക്സ് ഒന്നാം സ്ഥാനവും തിരുവനന്തപുരം കോർപ്പറേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്വകാര്യ സ്ഥാപന വിഭാഗത്തിൽ കല്യാൺ സിൽക്സ് ഒന്നാം സ്ഥാനവും അന്ന ഭവൻ റെസ്റ്റോറന്റ് രണ്ടാം സ്ഥാനവും നേടി.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സംഘാടകർ അഭിനന്ദനം അറിയിച്ചു.


News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago