തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരിച്ചുനടത്തുന്ന സർക്കാർ ദുർനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ചൂട്ടുപ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും അണിനിരന്നു. ചൂട്ടേന്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ സർക്കാരിന്റെ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു.
വിവിധ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഡിവൈഎഫ്ഐയുടെ പ്രാദേശിക, ജില്ലാ നേതാക്കൾ നേതൃത്വം നൽകി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ12-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിയാത്രകളും പുതിയ…
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ…
കൊച്ചി: എ.കെ.ബി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണം, രചന, സംവിധാനം നിർവഹിക്കുന്ന ‘വിട പറയാതെ’ എന്ന ചിത്രത്തിന്റെ…
തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ…