അത്തപ്പൂക്കള മത്സരം സെപ്റ്റംബർ നാലിന് തിരുവനന്തപുരത്ത്

ഓണം വാരാഘോക്ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം സെപ്റ്റംബർ നാലിന് രാവിലെ 8 മണിക്ക് ജവഹർ ബാലഭവനിൽ ആരംഭിക്കും.

മത്സരത്തിനായി രജിസ്റ്റർ ചെയ്തവർ കൃത്യസമയത്ത് തന്നെ എത്തിച്ചേരണം.
മികച്ച മൂന്ന് പൂക്കളങ്ങൾക്ക് സമ്മാനം നൽകും. തുടർന്നുള്ള 10 ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽക്കും. കൂടുതൽ വിവരങ്ങൾക്ക് 9846577428.

error: Content is protected !!