
സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വീണ്ടും യൂ ഡി എഫ് വേദിയിൽ . ടി. ജെ ചന്ദ്രചൂഢൻ പുരസ്കാരം സ്വീകരിക്കാൻ പ്രസ്സ് ക്ലബ്ബ്ല്ലിൽ വന്നതാണ്. വി.ഡി സതീശൻ പ്രഗൽഭനായ നേതാവാണ് എന്ന് പ്രശംസിച്ച ജി.സുധാകൻ ആരുടെയും പ്രത്യയശാസ്ത്രം വയറിളക്കം പോലെ ഒലിച്ച് പോവില്ല എന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വേദയിൽ യു ഡി എഫ് നേതാക്കൾ ഷിബു ബേബിജോൺ, എ.എ അസീസ്. ബാബു ദിവാകരൻ, സി.പി ജോൺ . എം.പി സാജു എന്നിവർ ……


