പുളിയറക്കോണം കട്ടച്ചല്‍ വീട്ടില്‍ രാജമോഹന്‍ നായര്‍ നിര്യാതനായി

തിരുവനന്തപുരം പുളിയറക്കോണം കട്ടച്ചല്‍ വീട്ടിലെ രാജമോഹന്‍ നായര്‍ (മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. അനന്തപുരി ഓണ്‍ലൈന്‍ ന്യൂസിന്റെയും, എക്സ്പ്രസ്സ്‌ വാര്‍ത്തയിലേയും ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രശാന്ത് പുളിയറക്കോണത്തിന്റെ പിതാവാണ് പരേതനായ രാജമോഹന്‍ നായര്‍. പ്രശാന്തിന്റെ മാതാവ് വസന്തമ്മ, ഭാര്യ വിദ്യ, മകന്‍ കാശി, സഹോദരന്‍ പ്രവീണ്‍ എന്നിവരോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു.

അനന്തപുരി ഓണ്‍ലൈന്‍ ന്യൂസിന്റെ ആദരാഞ്ജലികള്‍

error: Content is protected !!