മലങ്കര കത്തോലിക്കാ സഭയിൽ റമ്പാൻമാരായി സ്ഥാനമേറ്റ യുസേപ്പ് ചാമക്കാലായിൽ റമ്പാൻ, ഗീവർഗീസ് നെടിയത്ത് റമ്പാൻ, ഫിലിപ്പോസ് ദയാനന്ത് റമ്പാൻ എന്നിവർ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ചുബിഷ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്‌ക്കൊപ്പം. ബിഷപ്പുമാരായ ഡോ. ആൻ്റണി മാർ സിൽവാനോസ്, ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. തോമസ് മാർ അന്തോണിയോസ് എന്നിവർ സമീപം.