ശ്രീ വിദ്യാധിരാജ പുരസ്കാരം ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്

വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമിയുടെ നൂറ്റി എഴുപതാം ജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം എൻ എസ് എസ് കരയോഗ യൂണിയൻ കണ്ണമ്മൂല വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്ര – പഠന ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ ചടങ്ങിൽ എൻ എസ് എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ശ്രീ വിദ്യാധിരാജ പുരസ്കാരം ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരൻതമ്പിക്ക് സമ്മാനിച്ചപ്പോൾ. കെ. ആർ. വിജയകുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ,  നന്ദകുമാർ ( റിട്ട: ഐ എ എസ് ), ഡോ: ജി. സുരേഷ്‌കുമാർ എന്നിവർ സമീപം.

വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമിയുടെ നൂറ്റി എഴുപതാം ജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം എൻ എസ് എസ് കരയോഗ യൂണിയൻ കണ്ണമ്മൂല വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്ര – പഠന ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ ചടങ്ങ് എൻ എസ് എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!