ഇക്കഴിഞ്ഞ ജില്ലാ അത്ലറ്റിക് മത്സരങ്ങളില്‍ മെഡല്‍ നേടിയ സെന്‍ട്രല്‍ സ്റ്റേഡിയം ടീം.
മെഡല്‍ നില: അനന്യ (100 മീറ്റര്‍, 300 മീറ്റര്‍) അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, ശരണ്യ ഹൈ ജമ്പില്‍ അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, നിരഞ്ജന (100 മീറ്റര്‍) അണ്ടര്‍ 12 കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും 50 മീറ്ററില്‍ മൂന്നാം സ്ഥാനവും, ആര്യ (100 മീറ്റര്‍) സ്ത്രീ കാറ്റഗറിയിലും ലോങ്ങ് ജമ്പിലും രണ്ടാം സ്ഥാനം, എറിക്ക് അണ്ടര്‍ 18 കാറ്റഗറിയില്‍ ട്രിപ്പിള്‍ ജമ്പില്‍ ഒന്നാം സ്ഥാനവും, ലോങ്ങ് ജമ്പില്‍ രണ്ടാം സ്ഥാനവും, വൈഷ്ണവി (100 മീറ്റര്‍) അണ്ടര്‍ 12 കാറ്റഗറിയില്‍ മൂന്നാം സ്ഥാനം, അജു (800 മീറ്റര്‍) പുരുഷ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, ശരത് (800 മീറ്റര്‍) പുരുഷ കാറ്റഗറിയില്‍ മൂന്നാം സ്ഥാനം, ഹണി (400 മീറ്റര്‍) സ്ത്രീ കാറ്റഗറിയില്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം, റിലെ മത്സരത്തില്‍ ശ്രദ്ധ, അഭിരാമി ടീം മൂന്നാം സ്ഥാനം, വിഷ്ണു, അജു, ശബരി, അജിത് 4 x 400 പുരുഷ കാറ്റഗറി റിലേ മത്സരത്തില്‍ രണ്ടാം സ്ഥാനം, മണികണ്ഠൻ, രഘുനന്ദന്, അര്‍ഷക്, തോമസ് 4 x 100 പുരുഷ കാറ്റഗറി റിലേ മത്സരത്തില്‍ മൂന്നാം സ്ഥാനം.