സൌത്ത് സോണ്‍ സഹോദയ ക്രിക്കറ്റില്‍ ആര്യ സെന്‍ട്രല്‍ സ്കൂളും ജ്യോതിസ് സെന്‍ട്രല്‍ സ്കൂളും ജേതാക്കള്‍

സൌത്ത് സോണ്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നടത്തിയ സൌത്ത് സോണ്‍ സഹോദയ ക്രിക്കറ്റ് 2022 ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളും ജേതാക്കളായി. വട്ടിയൂര്‍ക്കാവ് കുലശേഖരം […]

Continue Reading

വിഴിഞ്ഞം സമരക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഷെരീഫ് എം ജോർജിനെ എ കെ പി എ അംഗങ്ങൾ സന്ദർശിച്ചു

ലത്തീൻ അതിരൂപത നയിക്കുന്ന വിഴിഞ്ഞം സമരത്തിൽ സമരക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ പ്രാദേശിക മാധ്യമപ്രവർത്തകനും വീഡിയോ എഡിറ്ററുമായ ഷെരീഫ് എം ജോർജിനെ എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറി […]

Continue Reading

ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കും:മന്ത്രി വി ശിവൻകുട്ടി

ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിലെ ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പസുകളിലെ ലഹരിവിരുദ്ധ […]

Continue Reading

ഇന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ വിഴിഞ്ഞത്ത് നടന്നത് ആസൂത്രിതമായ ആക്രമണം

കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെ ആണ് ഇന്ന് വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത ആക്രമണം അഴിച്ചു വിട്ടത്. സമരത്തിൻ്റെ പേരിൽ കാണിക്കുന്ന അക്രമം ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി […]

Continue Reading

കെഎസ്ആർടിസി – സിറ്റി സർവ്വീസുകൾ ആദ്യമായി ലാഭത്തിലേക്ക്

സിറ്റി സർവ്വീസിന് വേണ്ടി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും തിരുവനന്തപുരം; കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ , ആശുപത്രികൾ , മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 2021 […]

Continue Reading

നവകേരള തദ്ദേശകം 2.0ക്ക്‌ തുടക്കം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ അവലോകനം, വിവിധ പദ്ധതികളുടെ വിശദീകരണം എന്നിവ ലക്ഷ്യമിടുന്ന ‘നവകേരളം 2.0’ ക്ക് തുടക്കമായി.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ […]

Continue Reading

ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേന

ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേനയും. എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്തുള്ള ലഹരിവിരുദ്ധ കർമ്മസേനയായ ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ്സ് എഗൈൻസ്റ്റ് ഡ്രഗ്സ് (ASAAD) രൂപീകരണ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. രാജ്യത്തിന്റെ അതിബൃഹത്തായ […]

Continue Reading

ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാര്‍മസി മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ […]

Continue Reading

കോവിഡ് പോരാളികൾക്കുള്ള ഐ. എച്ച്. എം. എ യുടെ നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു

ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് 1 ലക്ഷം രൂപ വീതമുള്ള പുരസ്കാരം തിരുവനന്തപുരം/ മെൽബൺ; കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എം.എയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ വീതം […]

Continue Reading

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ […]

Continue Reading