എയർ ഇന്ത്യ വിമാനത്തിന് തകരാർ

1 year ago

ഡെൽഹി:എയർ ഇന്ത്യ വിമാനത്തിന് തകരാർ. ഹോങ്കോ ഗ്-ഡെൽഹി  വിമാനം വഴി തിരിച്ചുവിടുന്നു. ബോയിംഗ് 787 വിമാത്തിനാണ് തകരാർ.തകരാർ പൈലറ്റ് കണ്ടെത്തി. വിമാനം തിരിച്ച് ഹോങ്കോങ് വിമാനതാവളത്തിൽ തിരിച്ചിറക്കി.

അമ്പരപ്പിച്ച് പ്രഭാസും ടീമും :  ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി    രാജാസാബിന്റെ ടീസര്‍ പുറത്തിറങ്ങി

1 year ago

റിബല്‍ സ്റ്റാര്‍ പ്രഭസിന്റെ പുതിയ ചിത്രമായ ‘ദി  രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തില്‍  എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ…

‘റേഡിയോ നെല്ലിക്ക’ ക്ക് ബാലവകാശ കമ്മീഷൻ തുടക്കമിടുന്നു

1 year ago

കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ജൂൺ 18ന്സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ജൂൺ 18ന് ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു.…

കാഞ്ഞിരംകുളം പഞ്ചായത്ത്‌ ഓഫീസിന് തീ പിടിച്ചു

1 year ago

കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആഫീസ് ഒന്നാം നിലയിൽ തീ പിടിത്തമെന്നും ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് കാരണം റിക്കാർഡുകൾ നശിച്ചെന്നും അറിയുന്നു.

ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുന്നു; അമേരിക്കയും ഭീതിയില്‍

1 year ago

ഇറാന്‍ ഇസ്‌റാഈലിനു നേരെ അതിശക്തമായ ആക്രമം തുടര്‍ന്നുകൊണ്ടിരിക്കെ അമേരിക്കയും ഭീതിയില്‍. ഏതെങ്കിലും തരത്തില്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി യു എസ്…

അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

1 year ago

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട്…

വെള്ളക്കെട്ടും, കടലാക്രമണവും,സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷൻ്റെ അനാസ്ഥ പ്രതിഷേധാർഹം : കരമന ജയൻ

1 year ago

രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ മഴക്കാലത്ത് തീരത്ത്…

പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” പ്രകാശനം ചെയ്തു

1 year ago

തിരുവനന്തപുരം: പൊന്നമ്മ ജോണ്‍ എഴുതിയ "ഭദ്രന്‍ ചന്ദ്രനിലാ" നോവല്‍ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍  നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ …

ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം “പാബ്ലോ പാർട്ടി” : ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

1 year ago

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ…

കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

1 year ago

തിരുവനന്തപുരം:  കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണ് (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്.കുടുംബത്തിന്…