വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2016 വരെയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

2 years ago

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി…

നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ എന്‍ട്രന്‍സ് പരിശീലനം

2 years ago

തിരുവനന്തപുരം നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ 2024-25 എന്‍ട്രന്‍സ് പരിശീലനത്തിന്റെ (JEE, NEET, KSEA etc.) പുതിയ +1, +2 ബാച്ച് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുകയാണ്. പ്രഗത്ഭരായ…

സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന പ്രതിലോമ ബജറ്റ്: മന്ത്രി ഡോ. ബിന്ദു

2 years ago

സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.…

ഏയ്‌ ഓട്ടോ.. വരാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ രൂപ 7500 ഫൈന്‍

2 years ago

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ പരാതിപ്പെടാനുള്ള നമ്പർ 8547639011 ( ഏത് ജില്ലയിൽ നിന്നും പരാതി…

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)  പ്രവേശനം

2 years ago

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും.  ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ കേരളത്തിലെ എല്ലാ ഫെഡറൽ …

കുടുംബം പുലർത്താൻ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകിയില്ല: നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

2 years ago

തിരുവനന്തപുരം: കുടുംബം പുലർത്താനായി രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക്. ജില്ലാ…

അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ACE കോളേജിൽ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു

2 years ago

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി തിരുവല്ലം ACE College of Engineeringന്റെ സഹകരണത്തോടെ…

വാട്ടർ അതോറിറ്റി അനാസ്ഥയ്ക്കെതിര ശക്തമായ പ്രതിഷേധം

2 years ago

CSM നഗർ, ആൽത്തറ നഗർ, പാലോട്ടുകോണം, ഉദാരശിരോമണി,കോട്ടൻഹിൽ റോഡ് എന്നീ പ്രദേശത്തെ ജനങ്ങളും അസോസിയേഷൻ ഭാരവാഹികളും സംയുക്തമായി കുടിവെള്ളക്ഷാമത്തിന് പരിഹാരം ആകാത്തതിന്റെ പശ്ചാത്തലത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ്…

കെ കെ രമ എം.എൽ.എയുടെ പിതാവ് അന്തരിച്ചു

2 years ago

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6…

ഫയലുകൾ വച്ചു താമസിപ്പിക്കുന്നത് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

2 years ago

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ…