അപകടത്തിൽ യുവതി മരണപ്പെട്ടു. വെൺപാലവട്ടം മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടർ താഴെ വീണ് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു സിമി ആർ (34) മരിച്ചു. സഹോദരി…
എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ് സിലിബസ്) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷയിൽ 90 ശതമാനമോ അതിന് മുകളിലോ ഉന്നതവിജയം കരസ്ഥമാക്കിയ…
വെള്ളായണി സ്റ്റുഡിയോ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളായണി ജംങ്ഷൻ മുതൽ പ്ലാങ്കാല മുക്ക് വരെ, ഇരുചക്ര വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ എല്ലാതരം വാഹനഗതാഗതവും…
ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്‍റെ തേരോട്ടമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി…
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക്എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക…
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ മനാറുല്‍ ഹുദാ ട്രസ്റ്റിന്റെ കീഴില്‍ 2013-14 അധ്യായന വര്‍ഷത്തില്‍ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എയ്‌സ് കോളേജ് ഓഫ്…
ആം ആദ്മി പാർട്ടിയുടെ ആരാധ്യനായ ദേശീയ പ്രസിഡന്റും ഡൽഹി മുഖ്യമന്ത്രിയുമായ ശ്രീ. അരവിന്ദ് കെജ്രിവാളിനെ അന്യായമായി തിടുക്കപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു. ആം ആദ്മി പാർട്ടി…
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഭരണഘടനയുടെ 243-0൦ അനുഛേദം ഈ വിഷയത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന…
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍…
കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ…