സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട് യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്…
പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക് ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട്…
അനിൽ കരുംകുളത്തിന്റെ " ഇരുമുഖം " എന്ന കുറ്റാന്വേഷണ നോവൽ ഋഷി രാജ് സിംഗ് IPS, ഡോ. ഏഴുമറ്റൂർ രാജരാജ വർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ.…
മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും കാല്പനികതയുടെ വസന്തം തീര്‍ത്ത പൂവച്ചലിന്റെ അഭിമാനമായ പ്രിയ കവി പൂവച്ചൽ ഖാദര്‍ വിട്ടു പിരിഞ്ഞിട്ട് 2024 ജൂണ്‍ 22-ന് മൂന്ന് വര്‍ഷം തികയുകയാണ്.…
കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ്…
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍…
തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലം മുതൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ഉടവാളേന്തുന്ന കൊട്ടാരത്തിലെ അകത്തെ പ്രവർത്തി വിജാരിപ്പ്ജെ. രാമനാഥൻ അയ്യരെ വേക്ക് അപ്പ് കൾച്ചറൽ…
പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000 കണക്ഷനുകൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ്…
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തിൽ മലയാളത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ…
ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ മൂന്നു ദിവസമായി നടന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 സമാപിച്ചു സെമിനാറിന്റെ…