ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ

2 years ago

ടി. എം. കൃഷ്ണയുടെ കച്ചേരി ആഗസ്റ്റ്‌ 28ന്‌ തിരുവനന്തപുരം ശ്രീ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-മത്‌ വാര്‍ഷിക സംഗീതോത്സവവും ചെമ്വൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും ആഗസ്റ്റ്‌…

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

2 years ago

ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്

2 years ago

ജില്ലാതല തദ്ദേശ അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ…

നർത്തകിമാരും സുരക്ഷിതരാണെന്ന് കരുതണ്ട; സൗമ്യ സുകുമാരന്‍

2 years ago

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നപ്പോൾ ഉള്ള പ്രതികരണം കണ്ടാൽ മലയാളം ഇൻഡസ്ട്രിയിൽ മാത്രമേ ചൂഷണം ഉള്ളു എന്നു തോന്നും വിധമാണ്. സിനിമ മേഖല കഴിഞ്ഞാൽ സാംസ്‌കാരിക…

കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ നിയമസഭ പാസാക്കണം: അഡ്വ: പി. സതീദേവി

2 years ago

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന്…

ബോബോ: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങളുടെ സംരംഭം ഫോർട്ട് കൊച്ചിയിൽ

2 years ago

വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം ഫോർട്ട് കൊച്ചിയിൽ  കൊച്ചി, 19 ആഗസ്ത് 2024: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള…

രാത്രി കാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അനധികൃതമായി ആരും തങ്ങാന്‍ പാടില്ല

2 years ago

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍…

നാഷണൽ സ്പേസ് ഡേ മത്സരത്തിൽ മരിയൻ എൻജിനീയറിങ് കോളേജിന് മികച്ച വിജയം

2 years ago

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനോട് അനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ മത്സരത്തിൽ എൻജിനീയറിങ് കോളേജ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മരിയൻ എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂളുകളിലെയും…

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം

2 years ago

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻ‌കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല…

ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്

2 years ago

ആരോഗ്യ മേഖല മരണശയ്യയിൽ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 17/08/2024 ന് രാവിലെ 11 മണിക്ക് സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ…